ബഷീര്‍ പ്രതിഷ്ഠ
സുരേട്ടന്‍ നല്ല തമാശക്കാരനാണ് . ഒരിക്കല്‍ ഒരു ശബരിമല യാത്രക്ക് നാട്ടിലെ ബാലന്‍ ഗുര്സ്വമി യുടെ സംഘത്തില്‍ കന്നിസ്വാമിയായി സുരേട്ടനും ഉണ്ടായിരുന്നു . പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു സംഘം വൈക്കം ക്ഷേത്രത്തിലെത്തി. ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ കൂട്ടത്തിലെ സന്തോഷ് എന്ന ഒരു കഥയുമില്ലാത്ത പയ്യന് ഒരു വലിയ സശയം. അവന്‍ പതുക്കെ സുരേട്ടന്റെ കാതില്‍ മന്ത്രിച്ചു .
ഈ വൈക്കം ക്ഷേത്രത്തില്‍ എന്താ പ്രതിഷ്ഠ ?
യാതൊരു ഭാവഭേദവുമില്ലാതെ ഗൌരവത്തില്‍ സുരേട്ടന്‍ മറുപടി കൊടുത്തു
കേട്ടിട്ടില്ലേ വൈക്കം മുഹമ്മദ് ബഷീര്‍ !

My dear.................KSEB adipoli.......Kurach campus thamashakal koodi ulppeduthanam.....
ReplyDelete