നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Friday, September 11, 2009



വെള്ളമടി -മരണം


കോഴിക്കോട് നടാടെ വന്നെത്തിയ ഒരാള്‍ ബസ്സ് സ്റ്റാന്‍ഡില്‍ വെച്ചു വെള്ളിമാടുകുന്ന് -മേരിക്കുന്നു എന്ന ബസ്‌ ബോര്‍ഡ്‌ വായിച്ചത്


വെള്ളമടിക്കുന്നു...... മരിക്കുന്നു... !!!