വെള്ളമടി -മരണം
കോഴിക്കോട് നടാടെ വന്നെത്തിയ ഒരാള്‍ ബസ്സ് സ്റ്റാന്‍ഡില്‍ വെച്ചു വെള്ളിമാടുകുന്ന് -മേരിക്കുന്നു എന്ന ബസ് ബോര്‍ഡ് വായിച്ചത്
വെള്ളമടിക്കുന്നു...... മരിക്കുന്നു... !!!
കെ എസ് ഈ ബി ക്കൊരു പണി
കറന്റ് ചാര്‍ജ് അടക്കാന്‍ സുരേട്ടന് ക്യൂ വില്‍ നില്ക്കയാണ് . തന്റെ ഊഴമായപ്പോള്‍ കൌണ്ടെറിലെ വിടവിലൂടെ മൂപര് പണം നീട്ടി .ക്ലെര്‍ക്ക് വാങ്ങാന്‍ തുടങ്ങുമ്പോഴേക്കും പെട്ടെന്ന് പിന്നോട്ട് വലിച്ചു. വീണ്ടും പണം നീട്ടി പെട്ടെന്ന് പിന്നോട്ട് വലിച്ചു .ക്ലെര്‍ക്കിനു ദേഷ്യം പിടിച്ചു .
നിങ്ങളെന്താണ് ആളെ കളിപ്പിക്ക്യാണോ ? ക്ലെര്ച്ക് ചോദിച്ചു
'വീട്ടിലെ കരണ്ടിന്റെം സ്ഥിതി ഇതു തന്ന്യാ ' സുരേട്ടന് മറുപടി കൊടുത്തു .