കിദിംഗ്
രാമേട്ടന് വലിയ സിനിമ പ്രേമിയാണ് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം കുമരെട്ടന്ടെ കടയില്‍ വന്നു മൂപ്പര് ഒരു സിനിമ വിശേഷം പറഞ്ഞു .മമൂട്ടിയുടെ പുതിയ സിനിമ വന്നു "കിദിംഗ്". കേട്ടവര്‍ ഞെട്ടി അത് എന്തോന്ന് പേരു.
യഥാര്‍ത്തില്‍ അത് ദി കിംഗ് എന്ന സിനിമയായിരുന്നു. 'ദി' എഴുതിയ സ്റ്റയില് കാരണം മൂപ്പര് തെറ്റിധരിച്ചതായിരുന്നു .