
'വെള്ളേട്ടാ പുട്ടിന്റുള്ളില്‍'ഒരു മുടിനാര്'
കപ്പക്കറിയും കൂട്ടി പുട്ട് അകത്ത് കമഴ്ത്തുന്നതിനിടെ ദിനേശന് കണ്ടെത്തല്‍ വിളംബരം ചെയ്തു.
സമാവറിലെ കനലൂതുന്നതിനിടെ തിരിഞ്ഞു നിന്ന് വെള്ളേട്ടന്റെ മറുപടി വന്നു
നാലുറുപ്പ്യക്ക് തര്ന്ന പുട്ടില്‍ മു ട്യല്ലാണ്ട് മയില്‍പ്പീലി വെച്ച്വരാന് പറ്റ്വോ ചങ്ങായീ....